May 8, 2026

തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ.

  • June 23, 2025
  • 0 min read
തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ.

തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടൻ മോഹൻലാൽ ദർശനം നടത്തി. ഇന്ന് പുലർച്ചെയാണ് മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര അധികൃതർ മോഹൻലാലിനെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *