May 8, 2026

തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം നാല് വയസ്സുകാരിയെ പുലി പിടിച്ചു.

  • June 20, 2025
  • 0 min read
തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം നാല് വയസ്സുകാരിയെ പുലി പിടിച്ചു.

തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം നാല് വയസ്സുകാരിയെ പുലി പിടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശ് മനോജ് കുന്ദയുടെ മകൾ റോഷ്നിയെയാണ് പുലി പിടിച്ചത്. പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *