March 18, 2026

ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

  • April 11, 2025
  • 0 min read

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു.എളവൂർ കവലയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം ഉണ്ടായത്. ശ്രീമൂലനഗരം സ്വദേശി കിഷോർ കെ എസ് ആണ് മരിച്ചത്.19 വയസ്സായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *