March 24, 2026

എ ആർ റഹ്മാന്റെ ആരോഗ്യനിലയിൽ പുരോഗതി.

  • March 16, 2025
  • 1 min read

ചെന്നൈ : ആശുപത്രിയിൽ ചേർത്തിട്ടുള്ള സംഗീത സംവിധായാകൻ A.R.റഹ്മാൻ ആരോഗ്യനിലയെ കുറിച്ച് തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. സ്റ്റാലിൻ അന്വേഷണം നടത്തി.”മെഡിക്കൽ റിപ്പോർട്ട്‌ പ്രകാരം ശ്രീ. A. R. റഹ്മാൻ ആരോഗ്യം നല്ലതായിട്ടുണ്ട് എത്രയും പെട്ടെന്ന് അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങും, ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചതായി” – മുഖ്യമന്ത്രി ശ്രീ. സ്റ്റാലിൻ പറഞ്ഞു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *