May 16, 2026

ആലുവയിൽ ഹോട്ടൽ ജീവനക്കാരെ ലഹരി മാഫിയ സംഘം പണവും ഫോണും ആഭരണവും കവർന്ന് ക്രൂരമായി മർദ്ദിച്ചു.

  • March 12, 2025
  • 1 min read

ആലുവ മുസ്ലിം പള്ളിക്ക് സമീപമുള്ള ഇടറോഡിലൂടെ ജോലി കഴിഞ്ഞ് പോയ ഹോട്ടൽ ജീവനക്കാരൻ [ ഷേണായി സ് വെജിറ്റേറിയൻ ഹോട്ടൽ ] ഗോവിന്ദനെ 7 ഓളം വരുന്ന ലഹരി മാഫിയ സംഘം തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിച്ച് കയ്യിലുണ്ടായിരുന്നു 1500 / രൂപയും മൊബെൽ ഫോണും, ആഭരണങ്ങളും കവർന്നു. തമിഴ്നാട് സ്വദ്ദേശിയായ ഇദ്ദേഹത്തിന് പൊലീസിൽ പരാതിപ്പെടാനോ , കഞ്ചാവ് സംഘത്തെ നേരിടാനോ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.ആലുവ Town ഉം സമീപ പഞ്ചായത്തുകളിലും 30 വയസിന് താഴെ പ്രായമുള്ളവർ ലഹരി ഉപയോഗിക്കുന്നതായി വ്യാപക റിപ്പോർട്ട് ഉണ്ട്. രാത്രകാലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുക:

Leave a Reply

Your email address will not be published. Required fields are marked *