March 23, 2026

ഈരാറ്റുപേട്ടയിൽ വൻ സ്ഫോടക വസ്തുക്കൾ പിടികൂടി.

  • March 9, 2025
  • 0 min read

ഈരാറ്റുപേട്ട നടക്കൽ ഭാഗത്തു ഇർഷാദ് എന്നയാളുടെ കെട്ടിടത്തിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. ഇന്നലെ ഇടുക്കിയിൽ 200 ജലാറ്റിന്സ്ടിക്കും, 300 ഡിറ്റനേറ്ററും പിടികൂടുകയും, ഷിബിലി, ഫൈസി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ഗോഡൗൺ പരിശോധിച്ചപ്പോഴാണ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയത്.

റിപ്പോർട്ട്ശ്രീജിത്ത്‌ മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *