കാസർഗോഡ് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽ
കാസർഗോഡ് : പൈവിളിക 26 ദിവസം മുൻപ് കാണാതായ 15കാരിയെയും അയൽവാസിയായ 41 കാരനെയും തൂങ്ങിമരിച്ച നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി പെൺകുട്ടിയുടെ ദേഹത്തിൽ കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രം. സംഭവം സ്ഥലത്തുനിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട് മൃതദേഹത്തിന് ഏകദേശം ഒന്നര ആഴ്ച ത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം സ്ഥലത്ത് പോലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി
