May 15, 2026

“അമിത സുരക്ഷ വേണ്ട”വാഹന വ്യൂഹം ഒഴിവാക്കി :വി.ഡി. സതീശൻ

  • May 15, 2026
  • 0 min read
“അമിത സുരക്ഷ വേണ്ട”വാഹന വ്യൂഹം ഒഴിവാക്കി :വി.ഡി. സതീശൻ

മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ അമിത സുരക്ഷാ വാഹന വ്യൂഹം ഒഴിവാക്കാനാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പുറമെ പൈലറ്റും എസ്കോർട്ട് വാഹനവും മാത്രം മതിയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.എസ്കോർട്ട് വാഹനവും ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം അത് പൂർണ്ണമായി ഒഴിവാക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *