പ്രശാന്തി ആശുപത്രി ഉടമ ഡോക്ടർ ജോയി അന്തരിച്ചു
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിന് സമീപമുള്ള പ്രശാന്തി ആശുപത്രി ഉടമ ഡോക്ടർ ജോയി അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത് . ഹൃദയ സ്തംഭനമെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി
