May 15, 2026

21 ലിറ്റർ വിദേശമദ്യവുമായി മുതലമട സ്വദേശി പിടിയിൽ

  • March 8, 2025
  • 1 min read
21 ലിറ്റർ വിദേശമദ്യവുമായി മുതലമട സ്വദേശി പിടിയിൽ

കുഴൽമന്ദം : അനധികൃത വിൽപ്പനയ്ക്കായി 21 ലിറ്റർ വിദേശമദ്യവുമായി സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ കുഴൽമന്ദം എക്‌സൈസ് അറസ്റ്റ് ചെയ്തു. മുതലമട ചപ്പക്കാട് വീട്ടിൽ രാധാകൃഷ്ണനാണ് (48) പിടിയിലായത്. കണ്ണനൂർ കുഴൽമന്ദം സർവീസ് റോഡിൽ മേലെപ്പുരയിൽനിന്നാണ് ഇയാളെ അസി. എക്‌സൈസ് ഇൻസ്പെക്ടർ പി.കെ. ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *