May 15, 2026

14 ലിറ്റർ വിദേശമദ്യവുമായി പെരുമാട്ടി സ്വദേശി പിടിയിൽ

  • March 7, 2025
  • 1 min read
14 ലിറ്റർ വിദേശമദ്യവുമായി പെരുമാട്ടി സ്വദേശി പിടിയിൽ

ചിറ്റൂർ : അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. പെരുമാട്ടി എന്തൽപ്പാലം വാണുവൻപാടം രാധാകൃഷ്ണനെയാണ് (45) മീനാക്ഷിപുരം പോലീസ് അറസ്റ്റ്‌ ചെയ്തത്. ആലത്തൂരിൽനിന്ന് 14 ലിറ്റർ വിദേശമദ്യം ഇരുചക്ര വാഹനത്തിൽ കൊണ്ടുവരുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. മീനാക്ഷിപുരം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിത്താവളത്തുനിന്നാണ് രാധാകൃഷ്ണനെ പിടികൂടിയത്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *