May 16, 2026

ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

  • March 5, 2025
  • 0 min read

ആലുവ :ദേശീയ പാതയിൽ ആലുവ പറവൂർ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ആലങ്ങാട് സ്വദേശി റാഷിദ്(40)ആണ് മരിച്ചത്.ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം.സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ റാഷിദിന്റെ തലയിലൂടെ ടോറസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *