February 5, 2026

നായ കുറുകെ ചാടി, ബൈക്ക് യാത്രക്കാർക്ക് പരിക്ക്

  • March 5, 2025
  • 1 min read

മലപ്പുറം: നായ കുറുകെ ചാടി, ബൈക്ക് യാത്രക്കാർക്ക് പരിക്ക്. പരപ്പനങ്ങാടി പുത്തിരിക്കലിൽ സ്റ്റേഡിയത്തിനു മുൻവശത്തായിട്ടാണ് അപകടമുണ്ടായിരിക്കുന്നത്. രണ്ടു പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഒരാളെ തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *