മഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം;4 വിദ്യാർത്ഥികൾക്ക് പരിക്ക്.
മലപ്പുറം : മഞ്ചേരിയിൽ ഇന്ന് രാവിലെ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം; 4 വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറേ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9:50 ന് മഞ്ചേരി ചെരണിയിൽ (മഞ്ചേരി – എടവണ്ണ റോഡ്) വെച്ചായിരുന്നു സംഭവം.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
