May 15, 2026

കാവശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി:കാവശ്ശേരി ചുണ്ടക്കാട് ഷെരിഫ മൻസിലിൽ മുഹമ്മദ് മുസ്തഫയാണ് മരണപ്പെട്ടത്

  • March 4, 2025
  • 1 min read

ആലത്തൂർ ∙ കാവശ്ശേരി ചുണ്ടക്കാട് ഷെരിഫ മൻസിലിൽ പരേതനായ (പൂനൈലി) ഹനീഫ റാവുത്തർ മകൻ മുഹമ്മദ് മുസ്തഫ (59) ഖത്തറിൽ നിര്യാതനായി. ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ് അജ്മൽ, മുഹമ്മദ് അർഷൽ.മരുമകൾ: നജ്മ. സഹോദരങ്ങൾ: ബൽക്കീസ്, പരേതനായ ഷാഹുൽ ഹമീദ് മാസ്റ്റർ. ജനാസ ഖത്തറിൽ നിന്നും എത്തിയ ശേഷം ഖബറടക്ക സമയം അറിയിക്കുന്നതാണ്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *