March 14, 2026

ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു:ഒഴിവായത് വൻ ദുരന്തം

  • March 3, 2025
  • 0 min read

ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം നിർമാണത്തിനിടെ ഗുരുതര അപകടം.വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിന്റെ നാല് ഗർഡറുകളാണ് ഒരേസമയം തകർന്ന് നിലം പതിച്ചത്.ആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിരയ്ക്ക്.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *