നെടുമങ്ങാട് ട്രഷറിയിൽ തേനീച്ച ആക്രമണം:7 പേർ ആശുപത്രിയിൽ
നെടുമങ്ങാട് ട്രഷറിയിൽ തേനീച്ച ആക്രമണം* സമീപത്തെ റവന്യൂടവറിൽ തേനീച്ച കൂട് ഇളകിയാണ് ആക്രമണം.പരുന്ത് വന്ന് അടിച്ചാണ് തേനീച്ച കൂട് ഇളകിയത്.7 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് അനീഷ് ചുനക്കര




