May 15, 2026

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്.

  • March 1, 2025
  • 1 min read

മലപ്പുറം കാളികാവ് : ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന സ്കൂൾ കുട്ടികൾക്കാണ് പരിക്കേറ്റത്. ചെറിയ പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു എന്ന ആശ്വാസകരമായ വാർത്തയാണ് ലഭിക്കുന്നത്. അപകടത്തിന്റെ സി സി ടി വി ദൃശ്യം കാണാം

റിപ്പോർട്ട്‌ •Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *