May 16, 2026

ആലുവമെട്രോ സ്റ്റേഷന് സമീപം യുവാവ് മരിച്ച നിലയിൽ

  • February 26, 2025
  • 0 min read
ആലുവമെട്രോ സ്റ്റേഷന് സമീപം  യുവാവ്  മരിച്ച നിലയിൽ

ആലുവമെട്രോ സ്റ്റേഷന് സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു.പുളിഞ്ചുവട്ടിലെ ഐശ്വര്യ നഗർ ഫ്ളാറ്റിൽ താമസിക്കുന്ന എടത്തല മുരിങ്ങശേരി വീട്ടിൽ സിയാദിനെയാണ് (38] മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *