February 5, 2026

കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു.

  • February 21, 2025
  • 0 min read
കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു.

കാസര്‍കോട്: കാസര്‍കോട് അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. ബദിയടുക്കയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരമേശ്വരി മുങ്ങിപ്പോകുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *