March 14, 2026

ചെങ്ങന്നൂർ കാരയ്ക്കാട് അപകടം: ബൈക്ക് യാത്രികൻ മരിച്ചു:ഉളനാട് സ്വദേശിയാണ് മരിച്ചത്

  • February 13, 2025
  • 1 min read
ചെങ്ങന്നൂർ കാരയ്ക്കാട് അപകടം: ബൈക്ക് യാത്രികൻ മരിച്ചു:ഉളനാട് സ്വദേശിയാണ് മരിച്ചത്

ചെങ്ങന്നൂർ :
കാരയ്ക്കാട് എം സി റോഡിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രികൻ മരിച്ചു

ഉളനാട് കൊട്ടാരത്തിൽ കെ എം സുരേഷ് കുമാർ( മുൻ പൊതുമരാമത്ത് ജീവനക്കാരൻ PWD Rest House), ആണ് മരിച്ചത്
എൻഫീൽഡ് ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. കാരയ്ക്കാടിനും പാറയ്ക്കലിനും ഇടയിൽ ഷാപ്പ് പടിയിൽ വൈകിട്ട് 4 ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി എക്സ്പ്രസ് ബസാണ് ഇടിച്ചത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *