March 14, 2026

ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം :ഒരു മരണം

  • February 9, 2025
  • 0 min read
ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം :ഒരു മരണം

ചെങ്ങന്നൂർ :പെണ്ണക്കരയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.പെണ്ണക്കര പള്ളി മുക്കിനു സമീപം ഉണ്ടായ അപകടത്തിൽ ആണ് മരണം സംഭവിച്ചത് . കെ എസ് ആർ ടി സി റിക്കവറി ബസും ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വെട്ടിയാർ സ്വദേശിമരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *