March 14, 2026

ബിജെപിചാരുംമൂട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രവർത്തക യോഗവും പുതിയ മണ്ഡലം പ്രസിഡന്റ് കെ സഞ്ജുവിന്റെ സ്ഥാനമേൽക്കൽ ചടങ്ങും നടന്നു

  • February 1, 2025
  • 1 min read
ബിജെപിചാരുംമൂട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രവർത്തക യോഗവും പുതിയ മണ്ഡലം പ്രസിഡന്റ്  കെ സഞ്ജുവിന്റെ സ്ഥാനമേൽക്കൽ ചടങ്ങും നടന്നു

ബിജെപിചാരുംമൂട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രവർത്തക യോഗവും പുതിയ മണ്ഡലം പ്രസിഡന്റ് കെ സഞ്ജുവിന്റെ സ്ഥാനമേൽക്കൽ ചടങ്ങും നടന്നു ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുളയ്യത്ത് അദ്യക്ഷത വഹിച്ചു.

ലീഗൽസെൽ ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഹരീഷ് കാട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് ചത്തിയറ, റാണിസത്യൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാകൃഷ്ണൻ,സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര, അഡ്വക്കറ്റ് സതീഷ് പത്മനാഭൻ,സെൽ ജില്ലാ കൺവീനർ അനിൽ വള്ളികുന്നം, സുകുമാരൻ നായർ നാഷണൽ,മണ്ഡലം ഭാരവാഹികളായ, സുനിത ഉണ്ണി,ലതാ രാജൂ,G.S സതീഷ് കുമാർ,സനൽ കുമാർ,അജിത എസ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായരാജേന്ദ്രനാഥ് ഇരിക്കത്തറ,രാധാകൃഷ്ണൻ ഉണ്ണിത്താൻ,P രാമചന്ദ്രൻ, ജഗദമ്മ ടീച്ചർ,മോർച്ച മണ്ഡലം ഭാരവാഹികളായ ബാബു ദിവാകരൻ, ലേഖ തങ്കച്ചി,അജി പി സ്, രാജമ്മ ഭാസുരൻ, വിശ്വഭരൻ മണ്ഡലം ഏരിയ ഭാരവാഹികളായ സുരേഷ് കോട്ട വിള, ഷാജി വട്ടയക്കാട്, സുമ ഉപസന, ജയൻ v നായർ,K K സുനിൽ കുമാർ,ഉദയകുമാർ,അജയൻ,ശശി,ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സുധി,സന്തോഷ്‌ കിണറ്‌ മുക്ക്‌,സവിതാ സുധി, അങ്ങനെയാണ് ത്രീദീപ്കുമാർ ദിപക്, ദീപാജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *