May 16, 2026

ശക്തികുളങ്ങരയിൽ 3 സ്ത്രീകൾക്ക് വെട്ടേറ്റു

  • January 30, 2025
  • 0 min read
ശക്തികുളങ്ങരയിൽ 3 സ്ത്രീകൾക്ക് വെട്ടേറ്റു

കൊല്ലം :ശക്തികുളങ്ങരയിൽ 3 സ്ത്രീകൾക്ക് വെട്ടേറ്റു. രമണി സഹോദരി സുഹാസിനി സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടൻ പോലീസ് കസ്റ്റഡിയിൽ.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *