March 14, 2026

ചെങ്ങന്നൂരിൽ പച്ചക്കറി കയറ്റി വന്ന ടെമ്പോയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം :ഒരാൾക്ക് പരിക്ക്

  • January 27, 2025
  • 0 min read
ചെങ്ങന്നൂരിൽ പച്ചക്കറി കയറ്റി വന്ന ടെമ്പോയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം :ഒരാൾക്ക് പരിക്ക്

പുലർച്ചെ 6 മണിക്കായിരുന്നു അപകടം.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

ചെങ്ങന്നൂർ :കാരയ്ക്കാട് ജംഗ്ഷന് സമീപം അപകടംത്തിൽ ഒരാൾക്ക് പരുക്ക് ചെങ്ങന്നൂർ കാരയ്ക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട പച്ചക്കറി കയറ്റി വന്ന ടെമ്പോ യുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞു. കാരയ്ക്കാട് കോക്കുന്ന് സ്വദേശിയായ കുട്ടപ്പക്കുറുപ്പിൻ്റെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയിൽ യാത്ര ചെയ്ത ഒരു യാത്രക്കാരിക്ക് പരിക്കുണ്ട്. പുലർച്ചെ 6 മണിക്കായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *