March 14, 2026

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

  • January 27, 2025
  • 0 min read
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.കൃഷ്ണപുരം വാലയ്യത്ത് വീട്ടിൽ സുധൻ, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. സുധനെ തൂങ്ങി മരിച്ചനിലയിലും ഭാര്യയെ സമീപത്തെ കുളത്തിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *