March 23, 2026

പത്തനാപുരത്ത് ആറ്റില്‍ ഇറങ്ങിയ 9 ക്ലാസുകാരന്‍ ഒഴുക്കില്‍പെട്ടു മരിച്ചു

  • January 26, 2025
  • 0 min read
പത്തനാപുരത്ത് ആറ്റില്‍ ഇറങ്ങിയ 9 ക്ലാസുകാരന്‍ ഒഴുക്കില്‍പെട്ടു മരിച്ചു

പത്തനാപുരം കമുകുംചേരിയിൽ സഹപാഠികൾക്കൊപ്പം ആറ്റില്‍ ഇറങ്ങിയ 9 ക്ലാസുകാരന്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കുന്നിക്കോട് പച്ചിലവളവ് സ്വദേശി കുന്നിക്കോട് സ്കൂളിലെ 9ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഹദാണ് അകാലത്തിൽ മരണപ്പെട്ടത്. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം കമുകുംചേരിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു സഹദ്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *