March 23, 2026

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി.

  • January 25, 2025
  • 0 min read
പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി.

വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് വീണ്ടും മാറ്റി.കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് പി.സി. ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെക്കുന്നത്.വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *