കലഞ്ഞൂരിൽ യുവാവിന് കുത്തേറ്റു ;കുത്തേറ്റത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന്
പത്തനംതിട്ട: കലഞ്ഞൂർ ഒന്നാംകുറ്റിയിൽ മദ്യപാനത്തെനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. മനു എന്നയാളാണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ് എന്നയാളുടെ വീട്ടിൽവച്ചാണ് സംഭവം ഉണ്ടായത്. ശിവപ്രസാദിനെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
മനുവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ശിവപ്രസാദ് മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. മനുവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നാർ എസ്.ഐ.അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കും.




