March 14, 2026

മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്നു:അധികാരികൾ നടപടി എടുക്കണമെന്ന് യാത്രക്കാർ.

  • January 25, 2025
  • 0 min read
മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്നു:അധികാരികൾ നടപടി എടുക്കണമെന്ന് യാത്രക്കാർ.

മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്നു മാവേലിക്കര:റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്നു. മുൻസിപ്പാലിറ്റി 13,14 വാർഡുകൾ ഉൾപെടുന്ന കൊമ്പശ്ശേരി മുക്ക്, പുതിച്ചിറ, മാവേലിക്കര റെയിൽവേ സ്റ്റേഷനു തെക്ക്‌, കിഴക്കേമൂല ഉൾപെടുന്ന ഭാഗത്തു കോഴി വേസ്റ്റ്, കുട്ടികൾ ഇടുന്ന പാഡ്, പഴയ തുണി എന്നിവ കുന്നുകൂടി യാത്രക്കാർക്ക് ദുർഗന്ധം വമിക്കുന്നു, മുന്ന് ഭാഗത്തുഉള്ള വഴികൾ കാട് കയറി കിടക്കുന്നു, കൂടാതെ ഈ ഭാഗത്തു ട്രെയിൻ കയറാൻ വരുന്ന യാത്രക്കാർ വെച്ചു പോകുന്ന ടുവീലർ പാർട്സ് മോഷണം പോകുന്നു പെട്രോൾ ഊറ്റൽ, ഹെൽമെറ്റ്‌ എന്നിവ മോഷണം നടത്തുന്നു, റോഡ് കാട് കയറി കിടക്കുന്നതിനാൽ വേസ്റ്റ് ഇടാൻ എളുപ്പം ആകുന്നു,ഇതിനെതിരെ അധികാരികൾ വേണ്ട നടപടി എടുക്കണമെന്ന് വഴിയാത്രക്കാരും നാട്ടുകാരും ആവിശ്യപ്പെടുന്നു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *