ചെങ്ങന്നൂർ :കാരയ്ക്കാട് പട്ടങ്ങാട് വൻ ലഹരി വേട്ട. 50 ചാക്ക് നിറയെ ഹാൻസ് പിടികൂടി
ചെങ്ങന്നൂർ : കാരയ്ക്കാട് പട്ടങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 50 ലധികം ചാക്ക് ഹാൻസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.പത്തനംതിട്ട മെഴുവേലി സ്വദേശി ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ പോലീസും ചേർന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
റിപ്പോർട്ട് അനീഷ് ചുനക്കര

