February 5, 2026

ഉറക്കത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി:ഭർത്താവ് അറസ്റ്റിൽ

  • January 21, 2025
  • 0 min read
ഉറക്കത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി:ഭർത്താവ് അറസ്റ്റിൽ

എറണാകുളം :കിഴക്കമ്പലത്ത് ഉറക്കത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് നാസറിനെ (42) യാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത് ഭാര്യ നിഷയെയാണ് (38) നെയാണ്കൊ ലപ്പെടുത്തിയത്. പിതാവ് ഇടക്ക് അക്രമാസക്തനാകുന്നതിനാൽ ഏറെ നാളുകളായി ബന്ധുവീട്ടിലാണ് മകൻ താമസിയ്ക്കുന്നത്. മകൾ ആലുവയിലെ അറബിക് കോളേജ് ഹോസ്​റ്റലിൽ താമസിച്ച് പഠിക്കുകയാണ്.മകൻ ആസിഫ് , മകൾ തഫ്സീറ

Leave a Reply

Your email address will not be published. Required fields are marked *