March 14, 2026

ചെങ്ങന്നൂരിൽ കഞ്ചാവു വേട്ട , 2 ഒഡിഷ സ്വദേശികൾ പിടിയിൽ

  • January 19, 2025
  • 0 min read
ചെങ്ങന്നൂരിൽ കഞ്ചാവു വേട്ട , 2 ഒഡിഷ സ്വദേശികൾ പിടിയിൽ


ആലപ്പുഴ :
ചെങ്ങന്നൂർ ട്രെയിനിൽ കൊണ്ടുവന്ന എട്ടു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ്
പിടികൂടി. ഒഡിഷ ഗജപതി ജില്ലയിൽ താമസക്കാരായ നാരായൺ സബാർ (31) , ആനന്ദ സബാ സുന്ദർ
(19)എന്നിവരാണ് പിടിയിലായത്. വൈകിട്ട് അഞ്ചു മണിയോടെ ചെങ്ങന്നൂർ റെയിൽ വേസ്റ്റേഷനിൽ
നിന്നാണ് ഇരുവരെയും പിടികൂടിയത്. തീവണ്ടി ഇറങ്ങി സ്റ്റേഷനു പുറത്തേക്ക് വരികയായിരുന്ന ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ
സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഉറവിടം വ്യക്തമായിട്ടില്ല.
പോലീസിന്റെയും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.

*ആലപ്പുഴ /ചെങ്ങന്നൂർ : ട്രെയിനിൽ കൊണ്ടുവന്ന എട്ടു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ഒഡിഷ ഗജപതി ജില്ലയിൽ താമസക്കാരായ നാരായൺ സബാർ (31) , ആനന്ദ സബാ സുന്ദർ (19)എന്നിവരാണ് പിടിയിലായത്. വൈകിട്ട് അഞ്ചു മണിയോടെ ചെങ്ങന്നൂർ റെയിൽ വേസ്റ്റേഷനിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. തീവണ്ടി ഇറങ്ങി സ്റ്റേഷനു പുറത്തേക്ക് വരികയായിരുന്ന ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽസൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഉറവിടം വ്യക്തമായിട്ടില്ല. പോലീസിന്റെയും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *