February 5, 2026

കൊടുങ്ങല്ലൂരിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

  • January 16, 2025
  • 0 min read
കൊടുങ്ങല്ലൂരിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ:കൊടുങ്ങല്ലൂരിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശിനി നേനയുടെ മകൾ ഒരു മാസം പ്രായമുള്ള ദിവ്യാൻഷിയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

റിപ്പോർട്ട്‌ ഫൈസൽ കുഴിക്കണ്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *