March 14, 2026

ചെങ്ങന്നൂരിൽ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം

  • January 15, 2025
  • 0 min read
ചെങ്ങന്നൂരിൽ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം

ചെങ്ങന്നൂർ :മുളക്കുഴയിൽ അപകടം. ലോറി കടയിലേക്ക് ഇടിച്ച് കയറി.ചെങ്ങന്നൂർ മുളക്കുഴയിൽ നിയന്ത്രണം വിട്ട ലോറി പാർക്ക് ചെയ്ത കാറിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ച് കയറി. ഇന്ന് രാവിലെ 6.45 ന് മുളക്കുഴ പെട്രോൾ പമ്പിന് സമീപം ആയിരുന്നു അപകടംആർക്കും പരിക്കില്ല. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *