February 5, 2026

ത്രിശൂരിൽ യുവാക്കൾക്ക് വെട്ടേറ്റു :അക്രമം വാക്ക് തർക്കത്തെ തുടർന്ന്

  • January 15, 2025
  • 0 min read
ത്രിശൂരിൽ യുവാക്കൾക്ക് വെട്ടേറ്റു :അക്രമം വാക്ക് തർക്കത്തെ തുടർന്ന്

തൃശൂര്‍: പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *