തമിഴ്നാട്ടിൽ രണ്ട് കൊലപാതക കേസുകളിലെ പ്രതി കുറുവ സംഘത്തിലെ അംഗവുമായ ഈ വ്യക്തിയെ കണ്ടാൽ ഉടനെ പോലീസിൽ അറിയിക്കുക.
ഫോട്ടോയിൽ ഉള്ള വ്യക്തി യെ കണ്ടാൽ ഉടനെ പോലീസിൽ അറിയിക്കുക…ഈ ഫോട്ടോയിൽ കാണുന്ന പ്രതി തമിഴ്നാട്ടിൽ രണ്ട് കൊലപാതക കേസുകളും,കുറുവ സംഘത്തിലെ അംഗവുമാണന്നും കരുതുന്നു.ഇയാൾ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കായംകുളം രണ്ടാംകുറ്റി മാർക്കറ്റ് ഭാഗത്തോട്ട് വന്നിട്ടുള്ളതാണ് ഒരു കൈലിയാണ് വേഷം കയ്യിൽ ഒരു കെട്ട് ഉണ്ട് വളരെയധികം അപകടകാരിയായ ഇയാളെ കണ്ടാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
