May 16, 2026

മൂന്നാമത്തെ കുഞ്ഞിന് 30,000:നാലാമത്തെ കുഞ്ഞിന് 40,000:പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

  • May 16, 2026
  • 0 min read
മൂന്നാമത്തെ കുഞ്ഞിന് 30,000:നാലാമത്തെ കുഞ്ഞിന് 40,000:പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

കുട്ടികൾ മൂന്നായാൽ 30,000, നാലായാൽ 40,000; പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുകുട്ടികൾ മൂന്നായാൽ 30,000, നാലായാൽ 40,000; പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതി: ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോൽസാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.കുടുംബത്തിൽ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *