May 15, 2026

കുത്തിയോട്ട പരിപാടിക്കിടെ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു

  • January 11, 2025
  • 0 min read
കുത്തിയോട്ട പരിപാടിക്കിടെ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു

മുണ്ടോലി ദേവി ക്ഷേത്രത്തിൽ ശ്രീദേവി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട പരിപാടിക്കിടെ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു. കുത്തിയോട്ട കലാകാരൻ ചെട്ടികുളങ്ങര ആഞ്ഞിലിപ്ര സ്വദേശി വിനോദ് 48 മരിച്ചത്.. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *