March 25, 2026

ഛത്തീസ്ഗഡിൽ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്ന് അപകടം: നാല് പേര്‍ക്ക് ദാരുണാന്ത്യം

  • January 10, 2025
  • 1 min read
ഛത്തീസ്ഗഡിൽ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്ന് അപകടം: നാല് പേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം.നിര്‍മ്മാണത്തിലിരിക്കുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം

റിപ്പോർട്ട്‌ അനീഷ് ചുനക്കര

ഛത്തീസ്ഗഡിൽ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്ന് അപകടം. നാല് പേര്‍ മരിച്ചു.നിരവധി തൊഴിലാളികളാണ് പ്ലാന്റില്‍ കുടുങ്ങിക്കിടക്കുന്നത്.ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം.നിര്‍മ്മാണത്തിലിരിക്കുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം നടന്നത്. കുസും സ്റ്റീല്‍ പ്ലാന്റില്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് മുംഗേലി പൊലീസ് സൂപ്രണ്ട് ഭോജ്റാം പട്ടേല്‍ പറഞ്ഞു. സ്ഥലത്ത് രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

In Chhattisgarh, a steel plant’s chimney collapsed, resulting in an accident. Four people died.

Leave a Reply

Your email address will not be published. Required fields are marked *