ഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു
ഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു
1944 ൽ എറണാകുളത്ത് ജനനം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജി ൽ നിന്ന് സുവോളജിയിൽ ബിരുദം.
പിന്നീട് ചെന്നൈ പ്യാരി കമ്പനിയിൽ കെമിസ്റ്റായി
കളിത്തോഴൻ എന്ന സിനിമക്കുവേണ്ടി പാടിയ മഞ്ഞലയിൽ മങ്ങി തോർത്തി എന്ന് തുടങ്ങുന്നതാണ് ആദ്യമായി പുറത്തുവന്ന ഗാനം
തമിഴ്, തെലുങ്ക്, കന്നട , ഹിന്ദി ഗാനങ്ങളും പാടി
രാസാത്തി ഉന്നൈ കാണാതെ എന്ന തമിഴ് ഗാനം ഏറെ ഹിറ്റായി

