ഹരിതകർമ്മ സേന അം ഗങ്ങൾക്ക് ഇടയിൽ കാർ പാഞ്ഞു കയറി:മൂന്നുപേർക്ക് പരിക്ക്
കൊട്ടാരക്കര പുത്തൂരിൽ ഹരിതകർമ്മ സേന അം ഗങ്ങൾക്ക് ഇടയിൽ കാർ പാഞ്ഞു കയറി, മൂന്ന് പേർക്ക് പരിക്ക് ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത് മൂന്ന് പേർക്ക് പരിക്കുണ്ട് ഒരാളുടെ നില ഗുരുതരം ആണ്, ആളിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി,2 പേർ കൊട്ടാരക്കര ആശുപത്രിയിൽ ചികിത്സയിൽ ആണ്.
റിപ്പോർട്ട് അനീഷ് ചുനക്കര




