March 17, 2026

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ 4 മരണം

  • January 8, 2025
  • 0 min read
സംസ്ഥാനത്ത്  വിവിധ വാഹനാപകടങ്ങളിൽ 4 മരണം

വിവിധ വാഹനാപകടങ്ങളിൽ 4 മരണം*കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. മകൻ്റെ വിവാഹത്തിന് സാധനം വാങ്ങാൻ കൊച്ചിയിൽ പോയി കാറിൽ മടങ്ങുകയായിരുന്ന സംഘത്തിൽ വരൻ്റെ അമ്മയും ബന്ധുവുമാണ് മരി ച്ചത്. വരനും ഗുരുതര പരിക്കുണ്ട്. തൃശൂരിൽ ആശുപത്രിയിലേക്ക് പോയ ഓട്ടോയും ബസ്സും ഇടിച്ച് 4 വയസ്സുകാരിയും കൊച്ചിയിൽ ബൈക്ക് അപകടത്തിൽ യുവാവുമാണ് മരിച്ചത്.

അനീഷ് ചുനക്കര റിപ്പോർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *