May 15, 2026

ടിപ്പർ ലോറികൾക്ക് 3 ദിവസം പത്തനംതിട്ട ജില്ലയിൽ നിരോധനം

  • January 8, 2025
  • 0 min read
ടിപ്പർ ലോറികൾക്ക് 3 ദിവസം പത്തനംതിട്ട ജില്ലയിൽ നിരോധനം

.പത്തനംതിട്ട: ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *