May 15, 2026

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു

  • January 6, 2025
  • 0 min read
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു

ശബരിമല അട്ടത്തോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത് നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *