ചേർത്തലയിൽ വൻ നിരോധിത പുകയില ശേഖരം പിടികൂടി
ചേർത്തലയിൽ 29,250 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.സവാള കയറ്റിവന്ന പിക്കപ്പ് വാനിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.ചാക്കുകളിലാക്കിയ 29,250 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.കൽപ്പറ്റയിൽ നിന്ന് ആലപ്പുഴയ്ക്ക് കൊണ്ടു വരികയായിരുന്നു.
റിപ്പോർട്ട് അനീഷ് ചുനക്കര

