ഒറ്റപ്പാലത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു :യുവതിക്ക് പരുക്കേറ്റു
,പാലക്കാട് ഒറ്റപ്പാലത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. ഇരുചക്രവാഹനം ഓടിച്ച യുവതിക്ക് പരുക്കേറ്റു. യുവതിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്ന ബസും ഇരുചക്ര വാഹനവുമാണ് കൂട്ടിയിടിച്ചത്




