February 5, 2026

അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

  • January 2, 2025
  • 0 min read
അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

തൃശൂർ :.അന്തിക്കാട്: കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. പുത്തൻ പീടികയിൽ നിന്നുള്ള സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവിനെയാണ് കാണാതായത്.

റിപ്പോർട്ട്‌ ഫൈസൽ കുഴിക്കണ്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *