May 16, 2026

കൊട്ടാരക്കരയിൽ വിറക് എടുക്കാൻ പോയ വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു

  • January 1, 2025
  • 0 min read
കൊട്ടാരക്കരയിൽ വിറക് എടുക്കാൻ പോയ വീട്ടമ്മ   പാമ്പ് കടിയേറ്റു മരിച്ചു

കൊട്ടാരക്കരയിൽ വിറക് എടുക്കാൻ പോയ വീട്ടമ്മ പാടത്ത് വെച്ചു പാമ്പ്കടിയേറ്റു മരിച്ചു. ശാന്തമ്മ എന്ന വീട്ടമ്മയാണ് ഇന്ന്‌ ഉച്ചയ്ക്ക് വീടിന് സമീപഉള്ള പാടത്തു വച്ച് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചു, എന്നു പറഞ്ഞു താഴെ വീഴുകയായിരുന്നു എന്ന് കണ്ട്നിന്നവർ പറഞ്ഞു, കാലിൽ രണ്ട്ഉ മുറിവ് ഉണ്ടായിരുന്നു , ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും മരണം സംഭവിച്ചു,ബോഡി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ. സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *