May 15, 2026

മണ്ഡല മകരവിളക്ക് ഉത്സവം :ശബരിമല നട തുറന്നു; വൻ ഭക്തജനത്തിരക്ക്

  • December 31, 2024
  • 0 min read
മണ്ഡല മകരവിളക്ക്  ഉത്സവം :ശബരിമല നട തുറന്നു;  വൻ ഭക്തജനത്തിരക്ക്

മണ്ഡലം മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നടതുറന്നതോടെ മകരവിളക്ക് മഹോൽസവ കാലത്തിന് തുടക്കമായി. ജനുവരി പതിനാലിനാണ് മകരവിളക്ക് മഹോൽസവം.ശ്രീകോവിൽ നട തുറന്നതോടെ ശബരിമലയും സന്നിധാനവും വീണ്ടും ശരണംവിളികളാൽ ഭക്തിസാന്ദ്രമായി. മേൽശാന്തി എസ്. അരുൺകുമാർ ആഴിയിൽ തിരികൊളുത്തിയതോടെ വലിയ മേൽപ്പന്തലിൽ കാത്തു നിന്നിരുന്ന അയ്യപ്പ ഭക്തർമാർ പതിനെട്ടാം പടി ചവിട്ടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *